city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വെറും 4,600 രൂപ; കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഗോ എയര്‍ സര്‍വ്വീസ്

കൊച്ചി: (www.kasargodvartha.com 06.05.2019) കൊച്ചി നിവാസികളെ ആകര്‍ഷിക്കുവാന്‍ ഡല്‍ഹിയിലേക്കുള്ള യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ഗോ എയര്‍ എയര്‍ലൈന്‍സ്. ജൂണ്‍-ജൂലൈ മാസത്തില്‍ ഒരാള്‍ക്ക്  4,600 രൂപ എന്ന നിരക്കില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കും, ഇതേ നിരക്കില്‍ തിരികെ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കും യാത്ര ചെയ്യാനാകും.

മെയ് ഏഴ് മുതല്‍ മെയ് ഒമ്പത് വരെ ടിക്കറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാര്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ടിക്കറ്റ് ബുക്ക് ചെയ്യുവാനായി ഗോ എയര്‍ സര്‍വീസിന്റെ ഫ്‌ളൈസ്മാര്‍ട് ഓപ്ഷന്‍ വിന്‍ഡോ ചൊവ്വാഴ്ച തുറക്കും. പരിമിത കാലയളവില്‍ ലഭ്യമാകുന്ന ഈ ഓഫര്‍ കൊച്ചി നിവാസികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും, സമയ നിഷ്ഠയില്‍ ഏഴ് തവണയും ഒന്നാമതെത്തിയ ഗോ എയറിന്റെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകുമെന്നും ഗോ എയര്‍ മാനേജിംഗ് ഡയറക്ടറായ ജഹ് വാഡിയ പറഞ്ഞു.

വെറും 4,600 രൂപ; കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഗോ എയര്‍ സര്‍വ്വീസ്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Kochi, Business, delhi, National, GoAir's travel bonanza for Kochi-Delhi starting at Rs 4,600

  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia