ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകന് എട്ടിന്റെ പണികൊടുത്ത് വിദ്യാര്‍ഥിനികള്‍, വീഡിയോ
May 7, 2018, 12:24 IST
പട്യാല:(www.kasargodvartha.com 07/05/2018) ഫോണില്‍ അശ്ലീല സന്ദേശമയച്ച അധ്യാപകന് എട്ടിന്റെ പണികൊടുത്ത് വിദ്യാര്‍ഥിനികള്‍. പഞ്ചാബിലെ പട്യാല സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശം അയച്ച അധ്യാപകനെ വിദ്യാര്‍ഥിനികള്‍ പിടികൂടുകയും കൈകാര്യം ചെയ്യുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
Keywords: News, National, Top-Headlines, Video, Students, Girl students beat up professor in Patiala for sending obscene messages
ഇതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥിനികള്‍ തന്നെ ചിത്രീകരിക്കുകയായിരുന്നു. വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)#WATCH: Professor of Government College for Girls in Patiala gets beaten up by students for allegedly sending obscene messages to the girls. (6.5.2018) pic.twitter.com/PVIT8In998— ANI (@ANI) May 7, 2018
Keywords: News, National, Top-Headlines, Video, Students, Girl students beat up professor in Patiala for sending obscene messages