city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടകയില്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റികുകള്‍ പൊട്ടിത്തെറിച്ച് അപകടം; 6 മരണം

ബംഗളൂരു: (www.kasargodvartha.com 23.02.2021) കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ആറു മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്വാറികളില്‍ ഉപയോഗിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.

മരിച്ച ഒരാളും പരിക്കേറ്റയാളും അനധികൃതമായി സൂക്ഷിച്ചിരുന്നവയായിരുന്നു. പൊലീസിനെ ഭയന്ന് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയായിരുന്നു. നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളാണ് അപകടമുണ്ടാക്കിയതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കര്‍ണാടക മന്ത്രി സുധാകര്‍ അറിയിച്ചു.

കര്‍ണാടകയില്‍ നിയമവിരുദ്ധമായി കൈവശം സൂക്ഷിച്ച ജലാറ്റിന്‍ സ്റ്റികുകള്‍ പൊട്ടിത്തെറിച്ച് അപകടം; 6 മരണം

Keywords: News, National, Top-Headlines, Accident, Death, Injured, Police, Gelatin sticks explode in Karnataka's Chikkaballapur, 6 dead

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia