ഗൗരി ലങ്കേഷ് വധം; ഒരാള്‍ കസ്റ്റഡിയില്‍
Sep 11, 2017, 10:57 IST
ബംഗളുരൂ: (www.kasargodvartha.com 11.09.2017) പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടെന്ന് കരുതുന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
ഇക്കഴിഞ്ഞ അഞ്ചിന് രാത്രിയാണ് ഗൗരി ലങ്കേഷ് താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. അക്രമി സംഘം സിസിടിവിയില്‍ പതിഞ്ഞിരുന്നു. കസ്റ്റഡിയിലുള്ള യുവാവിനെ പോലീസ് ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Custody, Police, Murder-case, Gauri Lankesh, Gauri Lankesh murder; Andhra native in custody.