വനിതകള്‍ക്ക് കുവൈറ്റില്‍ ഗാര്‍ഹിക മേഖലയിലേക്ക് സൗജന്യ നിയമനം
Jul 27, 2019, 17:10 IST
കുവൈറ്റ് സിറ്റി: (www.kasargodvartha.com 27.07.2019) കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ അല്‍ദുര ഫോര്‍ മാന്‍ പവര്‍ കമ്പനി മുഖാന്തരം കുവൈറ്റിലെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ തെരഞ്ഞെടുക്കും. ശമ്പളം 110 ദീനാര്‍ (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെയുള്ള സേവനം തികച്ചും സൗജന്യമായിരിക്കും.
ഈ മാസം 29 മുതല്‍ ആഗസ്റ്റ് ഒമ്പത് വരെ രാവിലെ 10 മുതല്‍ തൈക്കാടുള്ള നോര്‍ക്കയുടെ ആസ്ഥാന മന്ദിരത്തില്‍ സ്‌പോട്ട് രജിസ്ട്രഷന്‍ ഉണ്ടായിരിക്കും. താല്‍പര്യമുള്ള വനിതകള്‍, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി ഈ ദിവസങ്ങളില്‍ നോര്‍ക്ക ആസ്ഥാനത്ത് എത്തിച്ചേരണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 1800 425 3939
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Kuwait City, Kuwait, Woman, Appointment, Government, Top-Headlines, Free appointment for women in Kuwait.