യു എസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നരേഷ് ചന്ദ്ര അന്തരിച്ചു
Jul 10, 2017, 10:55 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10.07.2017) യു.എസിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ നരേഷ് ചന്ദ്ര (82) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഗോവയിലെ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്.
1990-92 കാലയളവില്‍ കാബിനറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1996 ലാണ് യു.എസിലെ ഇന്ത്യന്‍ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടത്. 2001 വരെ ഈ പദവി അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. 2007 ല്‍ പത്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, Death, Top-Headlines, news, Former Indian Ambassador to the US Naresh Chandra passes away
Keywords: New Delhi, National, Death, Top-Headlines, news, Former Indian Ambassador to the US Naresh Chandra passes away