city-gold-ad-for-blogger

കുട്ടിയാനയെ തൊട്ടുകളിച്ചതിന് 20,000 രൂപ പിഴ!

കോയമ്പത്തൂര്‍: (www.kasargodvartha.com 24.04.2017) വനപാതയോരത്ത് നിന്ന കുട്ടിയാനയെ ശല്യം ചെയ്തവരില്‍ നിന്ന് വനംവകുപ്പ് പിഴ ഈടാക്കി. തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തിനടുത്താണ് സംഭവം.

കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി ശല്യം ചെയ്ത കാരണത്താല്‍ വിനോദസഞ്ചാരികളും മഹാരാഷ്ട്ര സ്വദേശികളുമായ സാവന്ത്, അഭിജിത്, രോഹിത് എന്നിവരില്‍ നിന്നാണ് വനംവകുപ്പ് അധികൃതര്‍ 20,000 രൂപ പിഴ ഈടാക്കിയത്.

കുട്ടിയാനയെ തൊട്ടുകളിച്ചതിന് 20,000 രൂപ പിഴ!

റോഡരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയാനയുടെ സമീപം വാഹനം നിര്‍ത്തി പുറത്തേക്ക് കൈയിട്ട് തലോടി കുട്ടിയാനയെ ശല്യം ചെയ്യുകയായിരുന്നു ഇവര്‍. സംഭവം പിന്നാലെ വന്ന മറ്റുചില യാത്രക്കാര്‍ ഫോട്ടോ എടുക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയുമാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Forest Department Fines Rs. 20,000 for disturbing elephant

Keywords: Forest, Road, Animal, Fine, Tourism, Photo, Elephant, Coimbatore, Forest Department, Touristers, Maharashtra, Vehicle, Disturbance, Officials, Tamil Nadu.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk Beta
Web Desk Beta

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia