ബണ്ട്വാളില്‍ മൂന്നു കടകള്‍ കത്തിനശിച്ചു
Apr 21, 2013, 12:43 IST
ബണ്ട്വള്‍: ബണ്ട്വാള്‍ കൈകമ്പയില്‍ ബി.സി. റോഡിന് സമീപം മൂന്നുകടകള്‍ക്ക് തീപിടിച്ചു. സുരേഷ്ചന്ദ്ര ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള സഞ്ജീവ ക്ലിനിക്ക്, ഒരു കുഷ്യന്‍ കട, ഗോഡൗണ്‍ എന്നിവയാണ് കത്തി നശിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്.
രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗലാപുരത്തു നിന്നും ബണ്ട്വാളില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.
Keywords: Mangalore, Fire, Shop, Fire Force, National, B.C. Road, Kasaragod Vartha, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. മംഗലാപുരത്തു നിന്നും ബണ്ട്വാളില്‍ നിന്നുമെത്തിയ അഗ്നിശമന സേനയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.