മുംബൈയില്‍ കോടതിയില്‍ തീപിടുത്തം
Jan 8, 2018, 12:18 IST
മുംബൈ: (www.kasargodvartha.com 08.01.2018) മുംബൈയില്‍ കോടതിയില്‍ തീപിടുത്തം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തെക്കന്‍ മുംബൈയില്‍ കരണ്‍വീര്‍ ബാഹുറാവു മാര്‍ഗിലുള്ള സെഷന്‍സ് കോടതിയുടെ മൂന്നാം നിലയിലാണ് തീപിടുത്തമുണ്ടായത്. ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടില്ല. വിവരമറിഞ്ഞ് അഞ്ച് ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു.
കഴിഞ്ഞ ആഴ്ച മുംബൈ മൊറാലിലെ കെട്ടിടത്തിന് തീപിടിച്ച് അഞ്ചു പേര്‍ മരണപ്പെട്ടിരുന്നു. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പെടും. ഇതിനു പിന്നാലെയാണ് കോടതിയിലും തീപിടുത്തമുണ്ടായത്. 20 ദിവസങ്ങള്‍ക്കിടെ അഞ്ചാമത്തെ തീപ്പിടുത്തമാണ് മുംബൈയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, National, News, fire, Top-Headlines, Court, Fire Breaks Out At Sessions Court In Mumbai, Fifth In City In 20 Days.