സുള്ള്യയില്‍ നാലംഗ കുടുംബം ലോഡ്ജില്‍ മരിച്ച നിലയില്‍
May 10, 2014, 19:13 IST
സുള്ള്യ: (www.kasargodvartha.com 10.05.2014) സുള്ള്യയില്‍ നാലംഗ കുടുംബത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുള്ള്യ സുബ്രഹ്മണ്യയില്‍ ശനിയാഴ്ച വൈകിട്ടോടെയാണ് മാതാപിതാക്കളെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
നഞ്ജുദ്ദയ, ഭാര്യ ജയലക്ഷ്മി, മക്കളായ ശ്രീലക്ഷ്മി, പവന്‍ എന്നിവരാണ് മരിച്ചത്. ബാംഗ്ലൂര്‍ രാജാജി നഗര്‍ സ്വദേശികളാണ് ഇവര്‍. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.
നാല് ദിവസം മുമ്പാണ് ഈ കുടുംബം സുബ്രഹ്മണ്യയില്‍ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയെടുത്തതിന് ശേഷം ഇവര്‍ പുറത്തുവന്നിരുന്നില്ലെന്ന് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

File Photo |
നാല് ദിവസം മുമ്പാണ് ഈ കുടുംബം സുബ്രഹ്മണ്യയില്‍ ലോഡ്ജില്‍ മുറിയെടുത്തത്. മുറിയെടുത്തതിന് ശേഷം ഇവര്‍ പുറത്തുവന്നിരുന്നില്ലെന്ന് ലോഡ്ജിലെ റിസപ്ഷനിസ്റ്റ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Keywords : Sullia, Death, Obituary, Family, Lodge, Police, Investigation, Wife, Husband, Mangalore, National, Nanjudayya, his wife Jayalakshmi and their children Srilakshmi and Pavan, Family of four from Bangalore found dead in Subrahmanya lodge.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067