പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത 17 കാരി തൂങ്ങിമരിച്ച നിലയില്‍
Jun 13, 2014, 18:00 IST
മംഗലാപുരം: (www.kasargodvartha.com 13.06.2014) പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത 17 കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലാസ കെളഗൂരിലെ പൂജയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പി.യു.സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു പൂജ. ഇക്കഴിഞ്ഞ പരീക്ഷയില്‍ പൂജ രണ്ട് വിഷയത്തില്‍ പരാജയപ്പെട്ടിരുന്നു. ഇതില്‍ പൂജ ഏറെ ദുഃഖിതയായിരുന്നുവെന്ന് കൂട്ടുകാരികള്‍ പറയുന്നു. സപ്ലിമെന്ററി പരീക്ഷയില്‍ രണ്ട് വിഷയങ്ങളും തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിനിടയില്‍ സപ്ലിമെന്ററി പരീക്ഷയിലും പൂജ തോറ്റിരുന്നു.
ഇതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. ബല്‍ത്തങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Mangalore, Dead body, Girl, Examination, Obituary, National, Pooja, Failure in exam drives student to end life in Ujire.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067