ഓഹരി വിപണി നേട്ടത്തില്‍: ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 39,000 പോയിന്റ് കടന്നു
Apr 1, 2019, 12:55 IST
മുംബൈ:(www.kasargodvartha.com 01/04/2019) ഇന്ത്യന്‍ ഓഹരി വിപണി നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 39,000 പോയിന്റ് കടന്നു. നിഫ്റ്റിയും 11,760 പോയിന്റിലാണ് വ്യാപാരം. 350 പോയിന്റാണ് നിലവില്‍ ഉയര്‍ന്നത്.
പൊതുമേഖലാ ബാങ്കുകള്‍, മെറ്റല്‍, ഓട്ടോ, ഐടി ഓഹരികളില്‍ നേട്ടമുണ്ട്. എന്നാല്‍ ഊര്‍ജ്ജ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ നഷ്ടത്തിലാണ്. പുതിയ സാമ്പത്തിക വര്‍ഷം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് മികച്ച നേട്ടത്തിലൂടെ ഇന്ത്യന്‍ ഓഹരി വിപണി പ്രകടിപ്പിക്കുന്നതെന്ന് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Top-Headlines,Sensex surges over 350 points to surpass 39,000-mark; Nifty above 11,700"