സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Nov 2, 2014, 17:00 IST
ഉഡുപ്പി: (www.kasargodvartha.com 02.11.2014) സ്‌കൂട്ടറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. ഉഡുപ്പി ബാപ്പുതൊട്ടയിലെ സദാനന്ദ സനില്‍ (63) ആണ് മരിച്ചത്. സ്‌കൂള്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന സനിലിനെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ അമിത വേഗതയിലെത്തിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു.
ഇടിച്ച സ്‌കൂട്ടര്‍ ദേഹത്തുകൂടി കയറിയിറങ്ങി. മല്‍പ്പെ വടഭണ്ഡേശ്വരിലാണ്് അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 28 വര്‍ഷമായി നാരായണ ഗുരു സ്‌കൂളില്‍ ക്ലര്‍ക്കായി ജോലി ചെയ്തുവരികയായിരുന്നു.

Keywords : Udupi, Accident, Bike, National, Death, Obituary, School, Elderly man dies after being run over by scooter.