city-gold-ad-for-blogger

ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞയാള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ചു

മുംബൈ:(www.kasargodvartha.com 10/11/2017) ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞയാള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ചു. പൊള്ളലേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ ഉല്ലാസ്‌നഗറിലെ ചൈനീസ് ഭക്ഷണശാലയിലാണ് സംഭവം. ഭക്ഷണത്തിന്റെ രുചിയെ കുറിച്ചും വിലയെ കുറിച്ചും പരാതി പറഞ്ഞ ഉപഭോക്താവിനു നേരെ ഭക്ഷണശാല ഉടമ തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കടയുടമ എണ്ണ ഒഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിതാല്‍വാഡി പോലീസാണ് രണ്ടു പേരെ അറസ്റ്റു ചെയ്തത്.

ഭക്ഷണത്തെ കുറിച്ച് പരാതി പറഞ്ഞയാള്‍ക്ക് നേരെ തിളച്ച എണ്ണ ഒഴിച്ചു





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Complaint, Food, Hospital, Police, Arrest, Eatery Owner Throws Hot Oil at Customer After He Complains About Food

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia