ഇ അഹ് മദ് എം പിയുടെ മരണം; ആശുപത്രി നടപടിക്കെതിരെ മുസ്ലിം ലീഗ് ധര്‍ണ നടത്തി
Feb 11, 2017, 09:30 IST
മുംബൈ: (www.kasargodvartha.com 11.02.2017) മുന്‍ കേന്ദ്രമന്ത്രിയും, മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ അഹ് മദ് എം പിയുടെ മരണത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് മുംബൈ കമ്മിറ്റി ധര്‍ണ നടത്തി. പ്രസിഡന്റ് സി എച്ച് അബ്ദുര്‍ റഹ് മാന്‍, ഉറുമി സാഹിബ്, ഖാദര്‍ ഹാജി, ഹനീഫ് സംസിയ, കെ പി മൊയ്തീന്‍കുഞ്ഞി, അമീര്‍, സലീം, മുസ്തഫ കുമ്പോല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords : Mumbai, National, Muslim-league, Dharna, Inauguration, E Ahmed's death: Muslim League Dharna conducted.
Keywords : Mumbai, National, Muslim-league, Dharna, Inauguration, E Ahmed's death: Muslim League Dharna conducted.