ദുബൈ- മംഗലാപുരം വഴിയുള്ള എയര്‍ ഇന്ത്യാ, ജെറ്റ് വിമാന സമയത്തില്‍ മാറ്റം വരുത്തി
Mar 21, 2013, 16:39 IST
മംഗലാപുരം: വേനലവധിക്കാലം തുടങ്ങുന്നതിനാല്‍ മാര്‍ച്ച് 31 മുതല്‍ എയര്‍ ഇന്ത്യയും, ജെറ്റ് എയര്‍വേസും ജനുവരി മൂന്നിന് പുറത്തുവിട്ട വിമാന സമയങ്ങളില്‍ മാറ്റം വരുത്തി. മംലാപുരം-ദുബൈ വിമാന സമയങ്ങളിലാണ് മാറ്റം വരുത്തിയത്.
ദിവസവുമുള്ള രണ്ട് എയര്‍ ഇന്ത്യയുടെ സമയങ്ങളിലാണ് മാറ്റം വരുത്തിയത്. ആദ്യ യാത്ര ദുബൈയില്‍ നിന്നും പ്രാദേശിക സമയം രാവിലെ 4.25 ന് പുറപ്പെട്ട് 9.30 ന് മംഗലാപുരത്തെത്തും. രണ്ടാമത്തെ വിമാനം ദുബൈയില്‍ നിന്നും ഉച്ചയ്ക്ക് 12.10 ന് പുറപ്പെട്ട് വൈകുന്നേരം 5.25 ന് മംഗലാപുരത്തെത്തും.

തിരിച്ച് മംഗലാപുരത്തുനിന്നും ആദ്യ വിമാനം ഉച്ചയ്ക്ക് രണ്ടുമണിക്ക് പുറപ്പെട്ട് വൈകുന്നേരം 4.10 ന് ദുബൈയിലെത്തും. രണ്ടാമത്തെ വിമാനം രാത്രി എട്ടുമണിക്ക് മംഗലാപുരത്തു നിന്നും പുറപ്പെട്ട് 10.15 ന് ദുബൈയിലെത്തും.
ജെറ്റ് എയര്‍വേസ് ദുബൈയില്‍ നിന്നും പുലര്‍ചെ 2.20 ന് പുറപ്പെട്ട് 7.35 ഓടു കൂടി മംഗലാപുരത്തെത്തും. മംഗലാപുരത്തു നിന്നും തിരിച്ച് 11.05 ന് പുറപ്പെട്ട് പുലര്‍ചെ 1.20 ഓടുകൂടി ദുബൈയിലെത്തും.
ജെറ്റ് എയര്‍വേസ് ദുബൈയില്‍ നിന്നും പുലര്‍ചെ 2.20 ന് പുറപ്പെട്ട് 7.35 ഓടു കൂടി മംഗലാപുരത്തെത്തും. മംഗലാപുരത്തു നിന്നും തിരിച്ച് 11.05 ന് പുറപ്പെട്ട് പുലര്‍ചെ 1.20 ഓടുകൂടി ദുബൈയിലെത്തും.
Keywords: Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Jet, Service, Time Changes,Dubai, Mangalore, Air-India, National.