city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

മംഗലാപുരം: ദുബൈയിലേക്കു കടത്താന്‍ ശ്രമിച്ച 55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശിയെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി.ആര്‍.ഐ. അധികൃതര്‍ അറസ്റ്റു ചെയ്തു. കുഡ്‌ലു സ്വദേശിയായ അബ്ദുല്‍ ബഷീര്‍ കടപ്പുറം മുഹമ്മദ്(30)എന്നയാളാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ 8.55 മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ദുബൈയിലേക്കു പോകാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഇയാള്‍. ട്രോളി ബാഗ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഡോളര്‍ കണ്ടെത്തിയത്. പിടികൂടിയ ഡോളറിന് 34 ലക്ഷം ഇന്ത്യന്‍ കറന്‍സി മൂല്യം കണക്കാക്കുന്നു. അബ്ദുല്‍ ബഷീറിനെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.
55,000 അമേരിക്കന്‍ ഡോളറുമായി കാസര്‍കോട് സ്വദേശി മംഗലാപുരത്ത് അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Mangalore, Kasaragod, Dubai, Airport, Air-India-express, National, Dubai-bound passenger caught with 55,000 US dollars at Mangalore airport, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia