രണ്ടു ദിവസം മുമ്പ് ഡ്രൈവറായി ജോലിക്കു നിന്ന യുവാവ് മുതലാളിയുടെ 40 ലക്ഷം രൂപയുടെ കാറുമായി കടന്നുകളഞ്ഞു; പ്രതി അറസ്റ്റില്‍
Nov 2, 2018, 11:00 IST
പനജി: (www.kasargodvartha.com 02.11.2018) രണ്ടു ദിവസം മുമ്പ് ഡ്രൈവറായി ജോലിക്കുനിന്ന യുവാവ് മുതലാളിയുടെ 40 ലക്ഷം രൂപയുടെ കാറുമായി കടന്നുകളഞ്ഞു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തു. ആര്യന് ചൗഹാനെ (33) യാണ് പനജി പോലീസ് അറസ്റ്റു ചെയ്തത്. രണ്ടുദിവസം മുമ്പ് ജോലിക്ക് കയറിയ ആര്യന് മുതലാളിയുടെ ആഡംബര കാറുമായി മുങ്ങുകയായിരുന്നു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പൊക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പോലീസ് പൊക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, National, Top-Headlines, Crime, Driver escaped with owner's car; arrested
< !- START disable copy paste -->
Keywords: news, National, Top-Headlines, Crime, Driver escaped with owner's car; arrested
< !- START disable copy paste -->