Jobs In DRDO | എഴുത്തുപരീക്ഷയില്ലാതെ കേന്ദ്ര സര്‍കാര്‍ ജോലി; ഡിആര്‍ഡിഒയുടെ കീഴിലുള്ള ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; കൂടുതല്‍ അറിയാം
Sep 19, 2022, 21:39 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com) ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്റെ (DRDO) കീഴിലുള്ള മഹാരാഷ്ട്രയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി (DRDO-DIAT) യില്‍ പ്രതിരോധ മന്ത്രാലയത്തില്‍ ലബോറടറി ഓഫീസര്‍, സൂപ്രണ്ട്, എക്സിക്യൂടീവ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 13 തസ്തികകളിലേക്ക് നിയമനം നടത്തും.
ഒഴിവുകള്‍:
1 ലബോറടറി ഓഫീസര്‍മാര്‍ 01
2 സൂപ്രണ്ട് 01
3 എക്സിക്യൂടീവ് അസിസ്റ്റന്റ് 01
4 സീനിയര്‍ അസിസ്റ്റന്റ് 01
5 സീനിയര്‍ ലബോറടറി അസിസ്റ്റന്റ് 04
6 ലബോറടറി അസിസ്റ്റന്റ് 02
7 അസിസ്റ്റന്റ് 03
യോഗ്യത:
അതത് തസ്തികകളില്‍ ബിരുദം (എന്‍ജിനീയറിങ്)/ഡിപ്ലോമ/പിജി പാസായിരിക്കണം.
പ്രായം: 28 - 35. ഷോര്‍ട് ലിസ്റ്റ് ചെയ്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് അവതരണം അല്ലെങ്കില്‍ ഇന്റര്‍വ്യൂ അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ ഇടയ്ക്കിടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ശ്രദ്ധിക്കുക.
അപേക്ഷിക്കാന്‍:
1. ഔദ്യോഗിക വെബ്‌സൈറ്റ് https://www(dot)diat(dot)ac(dot)inlink സന്ദര്‍ശിക്കുക.
2. പേജില്‍ മുകളില്‍ സ്‌ക്രോള്‍ ചെയ്യുന്ന Non Teaching Positions & JRF തെരഞ്ഞെടുക്കുക.
3. മറ്റൊരു പുതിയ വിന്‍ഡോ തുറക്കും. Advt_No_08-NTS-2022 pdf ഡൗണ്‍ലോഡ് ചെയ്യുക. വിശദാംശങ്ങള്‍ വായിച്ച് മനസിലാക്കുക. ഇതിന്റെ തൊട്ടടുത്ത് Form എന്നതില്‍ ക്ലിക് ചെയ്യുക. ഇതിന്റെ പ്രിന്റ് എടുത്ത് വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിക്കുക. അനുയോജ്യമായ യോഗ്യതാ സര്‍ടിഫികറ്റുകള്‍ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയയ്ക്കണം.
The Deputy Registrar (Admin),
Defence Institute of Advanced Technology (Deemed to be University),
Girinagar, Pune (Maharashtra)-411025
അപേക്ഷകള്‍ സമര്‍പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

You Might Also Like:
Keywords: Latest-News, National, Top-Headlines, Job, Vacancy, Work, Health, Government, DRDO, DRDO Job Vacancies 2022 Notification.
< !- START disable copy paste -->