ട്രയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി സ്ത്രീക്ക് പരിക്ക്
Feb 24, 2019, 10:31 IST
ഡെറാഡൂണ്‍:(www.kasargodvartha.com 24/02/2019) ട്രയിന്‍ പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി സ്ത്രീക്ക് പരിക്കേറ്റു. ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണിലാണ് സംഭവം. ഹൗറയില്‍ നിന്നുള്ള ഡൂണ്‍ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. യാത്ര അവസാനിപ്പിച്ച ട്രെയിന് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിടാന്‍ തയാറെടുക്കുന്നതിനിടെയാണ് അപകടം.
സംഭവ സമയത്ത് ട്രെയിനില്‍ യാത്രക്കാര് ആരുമുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന ആള്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ റെയില്‍വെ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Injured, Railway station, Investigation, Railway, Doon Howrah Express Collided To Platform During Shunting On Dehradun Railway Station