city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; നാട്ടുകാര്‍ ആശങ്കയില്‍

മംഗലാപുരം: (www.kasargodvartha.com 08.05.2014) ജെപ്പിനമുഗറു കര്‍മ്പിക്കരെ കുളത്തില്‍ മീനുകള്‍ ചത്തുപൊങ്ങിയത് പരിസരവാസികളെ ആശങ്കയിലാക്കി. ബുധനാഴ്ച രാവിലെയാണ് മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്.

കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; നാട്ടുകാര്‍ ആശങ്കയില്‍

മാലിന്യങ്ങള്‍ നിറഞ്ഞ് കുളം ഉപയോഗയോഗ്യമല്ലാതായിരിക്കുകയാണ്. ഇതില്‍ കൊതുകുകളും
രോഗാണുക്കളും പെരുകുന്നു. മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതായി നാട്ടുകാര്‍ ഭയക്കുന്നു. മത്സ്യങ്ങള്‍ ചത്തു പൊങ്ങിയതിന്റെ കാരണം അറിയായിട്ടില്ല.

കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; നാട്ടുകാര്‍ ആശങ്കയില്‍

അതേസമയം ഓവുചാലില്‍ നിന്നുള്ള രാസവസ്തുക്കള്‍ കലര്‍ന്ന മലിനജലം കുളത്തില്‍
എത്തിയതാകാം മീനുകള്‍ ചത്തു പൊങ്ങാന്‍ കാരണമെന്ന് അനുമാനിക്കുന്നു. അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.  കുളം ശുചീകരിക്കണമെന്ന് നാട്ടുകാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്.

കുളത്തില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ നിലയില്‍; നാട്ടുകാര്‍ ആശങ്കയില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read: 
തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബ് ഇപ്പോഴും ജീവിച്ചിരിക്കുന്നതായി അധ്യാപിക

Keywords:  Dead fish found floating in Karmbikere pond - Locals alarmed, Decease, Mangalore, Natives, visit, National.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia