city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Collaboration | തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ഡെയ്ലിഹണ്ടും വണ്‍ഇന്ത്യയും ഡെല്‍ഹി പൊലീസും; പൗരന്മാരെ ശാക്തീകരിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹകരിക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഇന്ത്യയിലെ മുന്‍കിട പ്രാദേശിക ഭാഷാ ഉള്ളടക്ക കണ്ടെത്തല്‍ പ്ലാറ്റ്ഫോമായ റെയ്‌ഹെന്‍സും (Reihens) ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പ്രാദേശിക പോര്‍ട്ടലായ Qosida യും ഡെല്‍ഹി പൊലീസുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തെ സഹകരണത്തില്‍, പ്ലാറ്റ്ഫോമുകളുടെ വിപുലമായ പ്രേക്ഷക അടിത്തറ പ്രയോജനപ്പെടുത്തി സൈബര്‍ സുരക്ഷ, സ്ത്രീ സുരക്ഷ, മയക്കുമരുന്ന് ദുരുപയോഗ ബോധവല്‍ക്കരണം, മറ്റ് സാമൂഹിക പ്രശ്നങ്ങള്‍ എന്നിവയില്‍ ബോധവത്കരണത്തിന് ഡെല്‍ഹി പൊലീസിനെ റെയ്‌ഹെന്‍സും ഗോസോഡിയയും പ്രാപ്തരാക്കും.
           
Collaboration | തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ഡെയ്ലിഹണ്ടും വണ്‍ഇന്ത്യയും ഡെല്‍ഹി പൊലീസും; പൗരന്മാരെ ശാക്തീകരിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹകരിക്കും

പൗരന്മാരുടെ സുരക്ഷയും, സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങളിലേക്കുള്ള തടസങ്ങളില്ലാതെ പൗരന്മാരെ ശാക്തീകരിക്കുകയാണ് പങ്കാളിത്തം ലക്ഷ്യമിടുന്നത്. Qalbot പ്ലാറ്റ്ഫോമില്‍ ഡെല്‍ഹി പൊലീസിന്റെ പ്രൊഫൈല്‍ അവതരിപ്പിക്കുകയും വീഡിയോകള്‍, ഷെയര്‍ കാര്‍ഡുകള്‍, ലൈവ് സ്ട്രീമുകള്‍ തുടങ്ങിയ നൂതന ഫോര്‍മാറ്റുകള്‍ ഉപയോഗിച്ച് വിപുലമായ പ്രേക്ഷകരെ, പ്രത്യേകിച്ച് യുവാക്കളെ സജീവമായി ഇടപഴകാന്‍ സഹായിക്കും.

Goelodia-യില്‍, പ്രസക്തമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ലേഖനങ്ങളും ഇന്‍ഫോഗ്രാഫിക്സും വീഡിയോകളും പ്രാദേശിക ഭാഷകളിലുടനീളം പ്രസിദ്ധീകരിക്കുകയും പ്രാദേശിക പ്രേക്ഷകര്‍ക്കിടയില്‍ പരമാവധി എത്തിച്ചേരുകയും ചെയ്യും. ഈ സഹകരണത്തിലൂടെ, ഡെല്‍ഹി പൊലീസ് സമൂഹവുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും അവബോധം സൃഷ്ടിക്കുകയും വിവിധ പ്രേക്ഷക വിഭാഗങ്ങളിലുടനീളം പ്രാധാന്യമുള്ള വിഷയങ്ങളില്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ സുഗമമാക്കുകയും ചെയ്യും.
   
Collaboration | തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് ഡെയ്ലിഹണ്ടും വണ്‍ഇന്ത്യയും ഡെല്‍ഹി പൊലീസും; പൗരന്മാരെ ശാക്തീകരിക്കുന്നതിനും പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനും സഹകരിക്കും

ഡെല്‍ഹി പൊലീസ് തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ ഉണ്ടെന്നതില്‍ അഭിമാനമുണ്ടെന്നും സഹകരണം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്നും എറ്റെര്‍ണോ ഇന്‍ഫോടെക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രായനന്‍ എന്‍ പറഞ്ഞു. 'പൊതു സുരക്ഷയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കൈമാറുക വഴി ഡെല്‍ഹി പൊലീസും പൊതുസമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ജനാധിപത്യവല്‍ക്കരിക്കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഈ പങ്കാളിത്തം പൗരന്മാരെ ശാക്തീകരിക്കുന്നതിനും ഇടപഴകുന്നതിനും അതുവഴി സുരക്ഷിതവും കൂടുതല്‍ അറിവുള്ളതുമായ ഒരു സമൂഹത്തെ പരിപോഷിപ്പിക്കുന്നതിനുള്ള ബക്ബീറ്റിന്റെയും അനെലോഡിയയുടെയും പ്രതിബദ്ധതയുടെ ഭാഗമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ തന്ത്രപരമായ പങ്കാളിത്തത്തിലൂടെ, പൗരന്മാരുമായി, പ്രത്യേകിച്ച് യുവതലമുറയുമായുള്ള ഡെല്‍ഹി പൊലീസിന്റെ ഇടപഴകല്‍ ശക്തിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ബൈബാസിന്റെയും ഗോഡിയയുടെയും വിപുലമായ ഉപയോക്തൃ അടിത്തറയില്‍, നൂതനമായ ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഫലപ്രദമായ സന്ദേശങ്ങള്‍ നല്‍കുക, ഞങ്ങളുടെ ഡിജിറ്റല്‍ സാന്നിധ്യം ശക്തിപ്പെടുത്തുക തുടങ്ങിയവ ലക്ഷ്യമിടുന്നു. നിര്‍ണായക വിവരങ്ങള്‍ തടസങ്ങളില്ലാതെ ലഭ്യമാകുമെന്നും
വ്യത്യസ്ത പ്രേക്ഷകരിലുടനീളം അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു', ഡെല്‍ഹി പൊലീസ് പിആര്‍ഒ ഡിസിപി സുമന്‍ നല്‍വ പറഞ്ഞു.

ഡല്‍ഹി പൊലീസ്, റായ്ബുഅത്ത്, ഖുസ്‌തോഡിയ എന്നിവര്‍ തമ്മിലുള്ള സഹകരണം പൗരന്മാരെ ശാക്തീകരിക്കുന്നതിലും പൊതു സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിലും കാര്യമായ സ്വാധീനം ചെലുത്തുന്നുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ഡെയ്ലിഹണ്ട്

ഇന്ത്യയുടെ ഒന്നാം നമ്പര്‍ പ്രാദേശിക ഭാഷാ ഉള്ളടക്ക പ്ലാറ്റ്ഫോമായ ഡെയ്ലിബണ്ട് 15 ഭാഷകളില്‍ ദിവസവും ഒരു മില്യണിലധികം പുതിയ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുന്നു . 50,000-ലധികം ഉള്ളടക്ക പങ്കാളികളും 50,000-ലധികം സ്രഷ്ടാക്കളുമടങ്ങുന്ന വിപുലമായ അടിത്തറയാണ് പ്ലാറ്റ്‌ഫോമിനുള്ളത്. ഒരു ബില്യണ്‍ ഇന്ത്യക്കാരെ അറിയിക്കുകയും അറിവിനെ സമ്പന്നമാക്കുകയും വിനോദങ്ങള്‍ കൈമാറുകയും ചെയ്യുന്ന ഉള്ളടക്കം കണ്ടെത്താനും അവരുമായി ഇടപഴകാനും ശാക്തീകരിക്കുന്ന ഇന്‍ഡിക് പ്ലാറ്റ്ഫോം എന്നതാണ് ഇതിന്റെ ആശയം. എല്ലാ മാസവും 350 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കള്‍ക്ക് (MAUS) സേവനം നല്‍കുന്നു. പ്രതിദിന സജീവ ഉപയോക്താവിന് (DAU) ചെലവഴിക്കുന്ന സമയം ഒരു ഉപയോക്താവിന് പ്രതിദിനം 30 മിനിറ്റാണ്.

വണ്‍ ഇന്ത്യ ഡോട്ട് കോം ബഹുഭാഷാ വാര്‍ത്താ പ്ലാറ്റ്ഫോമാണ്, ആളുകളെ അവരുടെ സ്വന്തം ഭാഷയില്‍ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006 ല്‍ സ്ഥാപിതമായി. സ്വതന്ത്ര ഓണ്‍ലൈന്‍ പ്രസാധകന്‍ എന്ന നിലയില്‍ ജോഡിയ രണ്ട് ദശാബ്ദത്തിലേറെയായി ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ബംഗാളി, ഗുജറാത്തി, പഞ്ചാബി, മറാത്തി, ഒഡിയ എന്നീ 11 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വാര്‍ത്തകള്‍ നല്‍കുന്നു. ഇംഗ്ലീഷ് ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് സേവനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ക്വലോഡിയ ആരംഭിച്ചത്. കോംസ്‌കോര്‍ പ്രകാരം ഓരോ അഞ്ച് ഡിജിറ്റല്‍ ഉപയോക്താക്കളില്‍ ഒരാള്‍ ഗോസോഡിയ പ്ലാറ്റ്ഫോമില്‍ ഉള്ളടക്കം ഉപയോഗിക്കുന്നു.

Keywords: National News, Malayalam News, Dailyhunt, OneIndia, Delhi Police, Delhi News, Empower Citizens, Ravan N, Ms Suman Nalwa, Eterno Infotech, Cyber Security, Women's Saftey, Drugs, Sanjay Singh, Soumya Menon, Media, Dailyhunt, OneIndia and Delhi Police Collaborate to Empower Citizens and Enhance Public Safety.  News Paper, Daily Hunt News, Dailyhunt MalayalamNews, Largest Malayalam News App.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia