തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലി; 6 മരണം
Nov 16, 2018, 10:08 IST
ചെന്നൈ: (www.kasargodvartha.com 16.11.2018) തമിഴ്‌നാട്ടില്‍ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ്. ഇതുവരെ ആറു പേര്‍ മരണപ്പെട്ടതായാണ് റിപോര്‍ട്ടുകള്‍. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. ഇതുവരെയായി 81,000ല്‍ അധികം ആളുകളെ ഒഴിപ്പിച്ചതായാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം.
ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. നാഗപട്ടണം, പുതുകോട്ട, രാമനാഥപുരം, തിരുവാരുര്‍ തുടങ്ങിയ ജില്ലകളിലാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Tamil Nadu, News, National, Top-Headlines, Cyclone Gaja; 6 persons killed
< !- START disable copy paste -->
Keywords: Tamil Nadu, News, National, Top-Headlines, Cyclone Gaja; 6 persons killed
< !- START disable copy paste -->