പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു; ഗാര്‍ഹിക സിലിന്‍ഡറുകള്‍ക്ക് 50 രൂപയുടെ വര്‍ധന
Dec 15, 2020, 09:17 IST
ന്യൂഡെല്‍ഹി: (www.kvartha.com 15.12.2020) രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിന്‍ഡറിന് 50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 701 രൂപയാണ് സിലിന്‍ഡറുകളുടെ പുതിയ വില.
നേരത്തെ 651 രൂപയായിരുന്നു ഗാര്‍ഹിക പാചകവാതക വില. വാണിജ്യ സിലിന്‍ഡറിന് 37 രൂപ കൂടി. 1,330 രൂപയാണ് വില. ഈ മാസം രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്.
Keywords: New Delhi, News, National, Top-Headlines, Business, Price, Gas cylinder, Cooking gas prices rise again; An increase of Rs 50 for domestic cylinders