കരാറുകാരന്‍ വെടിയേറ്റുമരിച്ചു
Jun 12, 2017, 17:11 IST
ലക്‌നോ: (www.kasargodvartha.com 12.06.2017) കരാറുകാരന്‍ അജ്ഞാതന്റെ വെടിയേറ്റുമരിച്ചു. അബ്രാര്‍ ഖാന്‍(40) ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ പുരന്‍പുര്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം.
ഉറങ്ങി കിടക്കുമ്പോഴാണ് അബ്രാര്‍ ഖാനു വെടിയേറ്റത്. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Uthar Pradesh, Death, Murder, Contractors, India, Top-Headlines, news, National, Crime, Contractor shot dead in UP.