മംഗലാപുരത്തെ ഇളക്കി മറിച്ച് രാഹുല്‍
Apr 5, 2014, 10:30 IST
മംഗലാപുരം: (www.kasargodvartha.com 05.04.2014) വാക്കു കൊണ്ടും നോക്കു കൊണ്ടും ജന സഹസ്രങ്ങളെ ആവേശഭരിതരാക്കി രാഹുല്‍. വെള്ളിയാഴ്ച മംഗലാപുരം നെഹ്റു മൈതാനത്ത് ലോക്സഭാ സ്ഥാനാര്‍ത്ഥി ജനാര്‍ദന പൂജാരിയുടെ പ്രചരണ യോഗത്തിലാണ് രാഹുല്‍ ആവേശം വിതറിയത്.
കനത്ത സുരക്ഷയെ അവഗണിച്ച് രാഹുല്‍ അണികള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ ജനങ്ങള്‍ ആവേശം കൊണ്ട് ഇളകി മറിയുകയായിരുന്നു. 15 മിനിറ്റു മാത്രം പ്രസംഗിച്ച് രാഹുല്‍ ആള്‍ക്കൂട്ടത്തെ കയ്യിലെടുക്കുകയായിരുന്നു.
പ്രസംഗത്തില്‍ ഒരിടത്തു പോലും അദ്ദേഹം മോഡിയുടെ പേര് പരാമര്‍ശിച്ചില്ല. ബി.ജെ.പിയുടെ വികസന മാതൃക വെറും പൊള്ളയാണെന്ന് മാത്രം ഒരു ഘട്ടത്തില്‍ പറഞ്ഞു. പൊതുയോഗത്തിനു ശേഷം മംഗലാപുരം സര്‍ക്യൂട്ട് ഹൗസില്‍ വിശ്രമിച്ച രാഹുല്‍ ശനിയാഴ്ച രാവിലെ കാസര്‍കോട്ടേക്കു പുറപ്പെടുകയായിരുന്നു.

Photos: Daya Kukkaje
Keywords : Mangalore, Congress, Leader, National, Election-2014, Rahul Gandhi, Visit, Election.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍