കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു
May 29, 2017, 07:59 IST
ചിറ്റൂര്‍: (www.kasargodvartha.com 29.05.2017) കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു ആസിഡാക്രമണം നടത്തിയശേഷം വെട്ടിക്കൊന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം. ആന്ധ്രാപ്രദേശ് ചിറ്റൂരിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
തന്റെ ഉടമസ്ഥതയിലുള്ള ചെങ്കല്‍ച്ചൂളയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റെഡ്ഡിക്കെതിരെ സംഘമായെത്തിയ ആക്രമികള്‍ ആസിഡാക്രമണം നടത്തുകയായിരുന്നു. നിലത്തുവീണ റെഡ്ഡിയെ നിലവിളിക്കാന്‍ പോലും സമ്മതിക്കാതെ അക്രമികള്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയും ശേഷം വെട്ടിക്കൊല്ലുകയായിരുന്നു.
ആക്രമികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, News, Top-Headlines, Stabbed, Death, Murder, Congress, Politics, Political party, Leader, Assault, Police, Investigation, arrest, Congress leader dies after stabbing.