കാശ്മീരില്‍ സംഘര്‍ഷം, ഇരുപതുകാരന്‍ കൊല്ലപ്പെട്ടു
Jun 16, 2018, 13:38 IST
ശ്രീനഗര്‍:(www.kasargodvartha.com 16/06/2018) കഴിഞ്ഞ ദിവസം ഈദ് പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ ജമ്മുകാശ്മീരില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഇരുപതുകാരന്‍ കൊല്ലപ്പെട്ടു. അനന്തനാഗിലുണ്ടായ സംഘര്‍ഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്.
പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചു.
കഴിഞ്ഞ ദിവസം സൈന്യത്തിന്റെ വെടിവയ്പില്‍ കൗമാരക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു ജനം തെരുവിലിറങ്ങിയത്. തെരുവിലിറങ്ങിയ ജനങ്ങള്‍ സൈന്യത്തിനം നേരെ കല്ലേറിഞ്ഞു ഇതോടെ പോലീസ് ജനങ്ങള്‍ക്കു നേരെ കണ്ണീര്‍ വാതകവും പെല്ലറ്റ് തോക്കുകളും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അനന്ത്‌നാഗില്‍ കൂടാതെ ഷോപ്പിയാനിലും സൈന്യത്തിന് നേരെ കല്ലേറുണ്ടായതായാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Police, Youth, Death, Obituary, Top-Headlines, Clash on Kashmir; youth killed