city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്‌സാപ്പില്‍ രാജ്യവിരുദ്ധ സന്ദേശം: യുവാവ് അറസ്റ്റില്‍

ചെന്നൈ: (www.kasargodvartha.com 21.07.2017) വാട്‌സാപ്പില്‍ രാജ്യവിരുദ്ധ സന്ദേശം ലഭിച്ച യുവാവ് അറസ്റ്റിലായി. ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് 36 കാരനായ അക്ബര്‍ സലീം ആണ് അറസ്റ്റിലായത്. അക്ബര്‍ സലീമിന്റെ ഫോണില്‍ നിന്നും രാജ്യവിരുദ്ധ നിലപാടുകളുള്ള ശബ്ദസന്ദേശങ്ങള്‍ ലഭിച്ചതായി പോലീസ് പറഞ്ഞു.

വാട്‌സാപ്പില്‍ രാജ്യവിരുദ്ധ സന്ദേശം: യുവാവ് അറസ്റ്റില്‍

ഉറുദു ഭാഷയിലാണ് സന്ദേശം. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നാണ് അക്ബറിനെതിരേയുള്ള കേസ്. ഇത്തരം സന്ദേശങ്ങള്‍ വരുന്നത് ഒഴിവാക്കാനാവില്ലെങ്കിലും ആദ്യ സന്ദേശം ലഭിച്ചു കഴിഞ്ഞാല്‍ സന്ദേശം അയച്ചവരെ ബ്ലോക്ക് ചെയ്യണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Chennai, National, News, Whatsapp, Youth, Arrest, Police, Case, Chennai Police Charges Man With Sedition for Receiving ‘Anti-National’ Message through Whatsapp.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia