സി.എച്ച് കുഞ്ഞമ്പുവിനും മകള്‍ക്കും ബാംഗ്ലൂരില്‍ ഓട്ടോ അപകടത്തില്‍ പരിക്ക്
May 17, 2013, 18:46 IST
ബാംഗ്ലൂര്‍: മഞ്ചേശ്വരം മുന്‍ എംഎല്‍എ അഡ്വ. സി.എച്ച് കുഞ്ഞമ്പുവിനും മകള്‍ ശ്രുതിക്കും ബാംഗ്ലൂരില്‍ ഓട്ടോ റിക്ഷ മറിഞ്ഞ് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് ബാംഗ്ലൂര്‍ കോറമംഗലത്താണ് അപകടമുണ്ടായത്. ശ്രുതിയുടെ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് ഇവര്‍ ബാംഗ്ലൂരിലെത്തിയത്.
അപകടത്തില്‍ ശ്രുതിയുടെ തോളെല്ല് പൊട്ടി. കുഞ്ഞമ്പുവിനും കൂടെയുണ്ടായിരുന്ന ചട്ടഞ്ചാല്‍ സ്വദേശി അനില്‍കുമാറിനും നിസാരമായി പരിക്കേറ്റു. എല്ലാവരെയും ബാംഗ്ലൂരിലെ സായിറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Accident, Injured, Chattanchal, Hospital, National, Bangalore, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.