city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കേന്ദ്ര വിജിലന്‍സ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്; അഭിഷേക് മനു സിംഗ്‌വി

ദില്ലി:(www.kasargodvartha.com 13/01/2019) കേന്ദ്ര വിജിലന്‍സ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി. സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനെയെ സംരക്ഷിക്കാനായി സിവിസി ശ്രമിക്കുകയാണ്. എന്നാല്‍ അസ്താനയുടെ താല്‍പ്പര്യമല്ല പൊതുതാല്‍പ്പര്യമാണ് സിവിസി സംരക്ഷിക്കേണ്ടതെന്ന് അഭിഷേക് മനു സിംഗ്‌വി പറഞ്ഞു.

കേന്ദ്ര വിജിലന്‍സ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഏജന്റായാണ് പ്രവര്‍ത്തിക്കുന്നത്; അഭിഷേക് മനു സിംഗ്‌വി

രാകേഷ് അസ്താനയെ സംരക്ഷിക്കാന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശ്രമിച്ചു എന്ന് അലോക് വര്‍മ്മ, ജസ്റ്റിസ് എ കെ പട്‌നായികിനോട് പറഞ്ഞതിന്റെ രേഖകള്‍ പുറത്ത് വന്നിരുന്നു. തന്റെ വീട്ടിലെത്തി സിവിസി കെ ചൗധരി അസ്താനയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു എന്നാണ് അലോക് വര്‍മ്മ വെളിപ്പെടുത്തിയത്.

റഫാല്‍ അഴിമതി ഒളിപ്പിക്കാനും സിവിസി ശ്രമിക്കുന്നതായും സിവിസിയെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Vigilance,Central Vigilance is now the agent of the Government; Abhishek Manu Singhvi

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia