സി ബി എസ് ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
May 26, 2018, 14:13 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 26/05/2018) ഈ വര്‍ഷത്തെ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനമാണ് ഇക്കൊല്ലത്തെ വിജയശതമാനം. 2017 നെ അപേക്ഷിച്ച് പരീക്ഷ പാസായവരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയുണ്ട്.11 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന പരീക്ഷയെഴുതിയത്.
ഡല്‍ഹി(89%), ചെന്നൈ(93.87%), തിരുവനന്തപുരം(97.32%), എന്നീ മൂന്ന് മേഖലകളിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍. ഗാസിയാബാദ് സ്വദേശിനിയായ മേഘ്ന ശ്രീവാസ്തവയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. 500ല്‍ 499 മാര്‍ക്കാണ് മേഘ്ന നേടിയത്.
cbseresults.nic.in, cbse.nic.in, results.nic.in, cbse.examresults.net, results.gov.in. എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാണ്. വിദ്യാര്‍ഥികള്‍ക്കായുള്ള ടെലി കൗണ്‍സിലിങ് സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിളിക്കേണ്ട നമ്പര്‍ 1800 11 8004. രാവിലെ എട്ടുമുതല്‍ വൈകുന്നേരം പത്തുമണിവരെ സേവനം ലഭ്യമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Education, Students, Result,CBSE 12th Result 2018; 12,737 students score above 95% ; Meghna Srivastava gets top scorer