ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളികളെ വടിവാളുമായി ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു
Aug 31, 2017, 09:58 IST
ബംഗളൂരു: (www.kasargodvartha.com 31.08.2017) ബംഗളൂരുവിലേക്കുള്ള യാത്രക്കിടെ മലയാളികളെ വടിവാളുമായി ബൈക്കിലെത്തിയ സംഘം കൊള്ളയടിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസിലാണ് വന്‍ കൊള്ള നടന്നത്. ബൈക്കിലെത്തിയ നാലംഗ സംഘം വടിവാള്‍ കഴുത്തില്‍ വെച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനു പിന്നാലെ ബസ് പോലീസ് സ്‌റ്റേഷനിലേക്കെടുത്തു.
ബുധനാഴ്ച വൈകിട്ടാണ് കോഴിക്കോട് നിന്നും ബസ് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. പുലര്‍ച്ചെ 2.45 മണിയോടെ ബസ് ഛനപട്ടണത്തെത്തിയപ്പോഴാണ് അജ്ഞാത സംഘം ബസ് തടയുകയും അകത്തു കയറി വടിവാളും കത്തിയുമടക്കമുളള മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും തട്ടിയെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: news, Top-Headlines, National, Kerala, Cash looted from bus
Keywords: news, Top-Headlines, National, Kerala, Cash looted from bus