city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡ്രൈവറെ വെട്ടിയ സംഭവം; കാലിയ റഫീഖടക്കം മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിനു കേസ്

വിട്ട്‌ള: വിട്ടല്‍ കന്യാനയിലെ ജീപ്പ് ഡ്രൈവര്‍ സിദ്ധിഖിനെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കൊലക്കേസടക്കം 30 ഓളം കേസുകളില്‍ പ്രതിയായ കാലിയ റഫീഖ് (39), ഷംസുദ്ധീന്‍ (34), മുക്താന്‍ (22) എന്നിവര്‍ക്കെതിരെ വധശ്രമത്തിന് കര്‍ണാടക വിട്ട്‌ള പോലീസ് കേസെടുത്തു.

ഡ്രൈവറെ വെട്ടിയ സംഭവം; കാലിയ റഫീഖടക്കം മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിനു കേസ്22 ന് രാത്രി കന്യാനയില്‍ വെച്ച് സിദ്ദീഖിനെ വെട്ടിപ്പരിക്കേല്‍പിച്ച്  കടന്നുകളയുകയായിരുന്നു.പോലീസ് പ്രതിയെ അന്വേഷിച്ചുവരുന്നു.

Keywords: Kaliya Rafeeq, Driver, Case, Driver, Attack, Injured, Murder-attempt, Accuse, Police, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia