സൈനികരുമായി പോവുകയായിരുന്ന ട്രെയിനില്‍ നിന്നും പുകബോംബുകള്‍ മോഷണം പോയി
Aug 29, 2017, 10:10 IST
ജാന്‍സി: (www.kasargodvartha.com 29.08.2017) സൈനികരുമായി പോവുകയായിരുന്ന ട്രെയിനില്‍ നിന്നും പുകബോംബുകള്‍ അടങ്ങിയ പെട്ടി മോഷണം പോയി. മഹാരാഷ്ട്രയിലെ പല്‍ഗാവില്‍ നിന്ന് പഞ്ചാബിലെ പത്താന്‍കോട്ടിലേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച ട്രെയിനില്‍ നിന്നുമാണ് പുകബോംബുകള്‍ അടങ്ങിയ പെട്ടി മോഷണം പോയത്. ആഗ്ര റെയില്‍വേസ്റ്റേഷനില്‍ വെച്ചാണ് സംഭവം ശ്രദ്ധയില്‍പെട്ടത്.
സംഭവത്തില്‍ സര്‍ക്കിള്‍ ഓഫീസര്‍ ശരത് പ്രതാപ് സിംഗിന്റെ പരാതിയില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നേരത്തെ സൈനിക രഹസ്യങ്ങള്‍ പാകിസ്താന്‍ ചാരന്‍മാര്‍ക്ക് ചോര്‍ത്തിക്കൊടുത്തതിന്റെ പേരില്‍ ജാന്‍സി കലക്ടറേറ്റിലെ സ്റ്റെനോഗ്രാഫര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുക ബോംബുകളടങ്ങിയ പെട്ടി കാണാതായ സംഭവങ്ങളും ഉണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Train, Robbery, Top-Headlines, Carton of smoke bombs stolen from train carrying Army jawans