പൊള്ളാച്ചിയില്‍ കാര്‍ മരത്തിലിടിച്ച് 3 മലയാളികള്‍ മരിച്ചു
Jun 24, 2018, 20:21 IST
കോയമ്പത്തൂര്‍: (www.kasargodvartha.com 24.06.2018) പൊള്ളാച്ചിയില്‍ കാര്‍ മരത്തിലിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ജോണ്‍ പോള്‍(33), പെരുമ്ബാവൂര്‍ സ്വദേശി ജോബി തോമസ്(30), സിജി ബാലാനന്ദ്(33) എന്നിവരാണ് മരിച്ചത്. വാല്‍പ്പാറ കണ്ടുമടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.
ആറംഗ സംഘം സഞ്ചരിച്ച കാര്‍ ഗോവിന്ദാപുരം ചെക്ക് പോസ്റ്റിന് സമീപം ബൈക്കിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മരത്തിലിടിക്കുകയായിരുന്നു. ബിനോയ്, അഭിലാഷ്, ബിനു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്ന തമിഴ്ച്ചെല്‍വന്‍, ഭാര്യ ഭാനുപ്രിയ, മകന്‍ ഒന്നരവയസുള്ള മിത്രന്‍ എന്നിവര്‍ക്കും സാരമായ പരിക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, National, Accidental-Death, Car-Accident, Bike, Car accident in Pollachi; 3 Malayalis died
< !- START disable copy paste -->