ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു, സഹയാത്രികനു ഗുരുതരം
Apr 20, 2014, 14:01 IST
മംഗലാപുരം: (www.kasargodvartha.com 20.04.2014) ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ മല്ലിക്കട്ടയിലാണ് അപകടമുണ്ടായത്.
മനോജ് |
മറോളിയിലെ നാരായണ നായിക്കിന്റെ മകന്‍ മനോജ് നായിക്ക് (21) ആണ് മരിച്ചത്. സഹയാത്രികനായ രക്ഷിത് ഷേണായി (20) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. രക്ഷിത് മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. ബജാജ് പള്‍സര്‍ ബൈക്കില്‍ അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
Keywords : Man, died, Accident, Mangalore, Bus, Bike, Obituary, National, Bus rams into bike at Mallikatta, one dead, another critical.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍