മംഗലാപുരത്ത് ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
Mar 31, 2013, 13:00 IST
മംഗലാപുരം: കുലശേഖര്‍, കല്‍പണെയില്‍ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ശനിയാഴ്ച രാത്രിയാണ് അപകടം. സരിപള്ള സ്വദേശി നന്ദിശ്( 40) ആണ് മരിച്ചത്.
അപകടത്തില്‍ ബസിലെ യാത്രക്കാരായ സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മംഗലാപുരം റൂറല്‍ പോലീസ്, കദ്രി പോലീസ് സ്ഥലത്തെത്തി.ബസിന്റ അമിത വേഗതയാണ് അപകടത്തിന് വഴിവെച്ചതെന്ന് പോലീസ് പറഞ്ഞു. നന്ദിശിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
Keywords : Mangalore, Bus, Accident, Dead, National, Driver, Saturday, Over Speed, Injury, Police, Nandish, Wife, Mangalore News, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.