അവധിയിയെടുത്ത് പോയ സൈനികനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി
Nov 26, 2017, 11:39 IST
ശ്രീനഗര്‍: (www.kasargodvartha.com 26.11.2017) അവധിയിയെടുത്ത് പോയ സൈനികനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഗുറേസ് സെക്ടറില്‍ ജോലി ചെയ്തിരുന്ന ഇര്‍ഫാന്‍ അഹമ്മദ് ദറാണുവിനെയാണ് ദേഹമാസകലം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷോപ്പിയാനിലെ സെന്‍സെന്‍ സ്വദേശിയായ ഇര്‍ഫാന്‍ 10 ദിവസത്തെ അവധിയെടുത്താണ് പോയത്.
കഴിഞ്ഞ ദിവസം മുതല്‍ ഇര്‍ഫാനെ കാണാനില്ലായിരുന്നു. കാറെടുത്ത് വീട്ടില്‍ നിന്നുമിറങ്ങിയ ഇര്‍ഫാന്‍ പിന്നീട് തിരിച്ചെത്തിയിരുന്നില്ല. അന്വേഷണത്തിനിടെയാണ് ദക്ഷിണ കശ്മിരിലെ ഷോപ്പിയാനില്‍ വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, Death, Deadbody, Bullet-ridden Body of Jawan Abducted on Vacation Found Near His Shopian Home
Keywords: National, news, Top-Headlines, Death, Deadbody, Bullet-ridden Body of Jawan Abducted on Vacation Found Near His Shopian Home