സാമ്പത്തിക വര്‍ഷം ആരംഭിച്ച് നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 45 പോയന്റ് ഉയര്‍ന്നു
Apr 4, 2019, 12:05 IST
മുംബൈ:(www.kasargodvartha.com 04/04/2019) സാമ്പത്തിക വര്‍ഷം ആരംഭിച്ച് നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. റിലര്‍വ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെയാണ് ഓഹരി വിപണിയില്‍ നേട്ടം തുടരുന്നത്. സെന്‍സെക്‌സ് 45 പോയന്റ് ഉയര്‍ന്ന് 38922ലും നിഫ്റ്റി 5 പോയന്റ് നേട്ടത്തില് 11649ലുമാണ് വ്യാപാരം ആരംഭിച്ചത്.
അതേ സമയം ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 307 ഓഹരികള്‍ നഷ്ടത്തിലുമാണ്. വിപ്രോ, എച്ച്സിഎല്‍ ടെക്, സീ എന്റര്‍ടെയ്‌ന്മെന്റ്, യുപിഎല്‍, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
ഇന്ത്യബുള്‍സ് ഹൗസിങ്ങ്, ഹീറോ മോട്ടോര്‍ കോര്‍പ്, ടൈറ്റാന്‍, എല്‍ ആന്റ് ടി, വേദാന്ത, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Business, Top-Headlines,BSE benchmark Sensex gained for the fourth day Sensex up 45 points in early trade