ഭൂമിയുടെ കൈവശ രേഖയ്ക്ക് കൈക്കൂലി; വില്ലേജ് അസിസ്റ്റന്റ് അറസ്റ്റില്‍
Mar 20, 2013, 15:22 IST
മംഗലാപുരം: ഭൂമിയുടെ കൈവശാവകാശ രേഖയ്ക്ക് 3,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അസിസ്റ്റന്റിനെ ലോകായുക്ത അറസ്റ്റ് ചെയ്തു. ബെല്‍ത്തങ്ങാടി വില്ലേജ് അസിസ്റ്റന്റ് പൊടിയയാണ് അറസ്റ്റിലായത്.
ബെല്‍ത്തങ്ങാടി സ്വദേശി ഹാരിസ് നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തന്റെ ഭൂമിയുടെ കൈവകാശ രേഖയ്ക്ക് വേണ്ടി ഹാരിസ് പൊടിയയെ സമീപിച്ചപ്പോള്‍ 3,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഹാരിസ് സംഭവം സംബന്ധിച്ച് ലോകായുക്തയ്ക്ക് പരാതിപ്പെട്ടു.
അവര്‍ നല്കിയ നോട്ടുകളുമായി പൊടിയയെ ഹാരിസ് സമീപിക്കുകയും പൊടിയ നോട്ടുകള്‍ വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥര്‍ കൈയ്യോടെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Bribe, Arrest, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.