city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

12 ാം വാര്‍ഷികം: 12 രൂപയ്ക്ക് വിമാനയാത്രയുമായി സ്‌പെയ്‌സ് ജെറ്റ്

മുംബൈ: (www.kasargodvartha.com 24.05.2017) 12 രൂപയ്ക്ക് വിമാനയാത്രയുമായി സ്‌പൈസ് ജെറ്റ് രംഗത്ത്. സ്‌പൈസ് ജെറ്റിന്റെ 12ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് 12 രൂപയ്ക്ക് ആഭ്യന്തര-അന്താരാഷ്ട്ര സര്‍വ്വീസുകള്‍ നടത്തുന്നത്.

12 ാം വാര്‍ഷികം: 12 രൂപയ്ക്ക് വിമാനയാത്രയുമായി സ്‌പെയ്‌സ് ജെറ്റ്

മെയ് 23 മുതല്‍ 28 വരെയാണ് ഓഫര്‍ ലഭ്യമാകുക. ടിക്കറ്റ് 12 രൂപയാണെങ്കിലും വിമാനയാത്രയുടെ ടാക്‌സും സര്‍ചാര്‍ജും ഈടാക്കും. ആദ്യം ബുക്ക് ചെയ്യുന്ന കുറച്ചു പേര്‍ക്കായിരിക്കും 12 രൂപ നിരക്കില്‍ ടിക്കറ്റ് ലഭിക്കുക. നിലവില്‍ രാജ്യാന്തര തലത്തില്‍ ടിക്കറ്റ് നിരക്കുകള്‍ കുറച്ചും, ഓഫറുകള്‍ നല്‍കിയും എയര്‍ലൈന്‍സുകള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ 15.15 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, News, Top-Headlines, Anniversary, Offer, Spice jet, Air Plane, Travel, Bonanza for air travellers: SpiceJet offers air tickets as cheap as Rs 12.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia