city-gold-ad-for-blogger

Checking | ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ കാർ പൊലീസ് തടഞ്ഞ് പരിശോധിച്ചു

മംഗ്ളുറു: (www.kasargodvartha.com) ബിജെപി കർണാടക സംസ്ഥാന അധ്യക്ഷനും ദക്ഷിണ കന്നഡ എംപിയുമായ നളിൻ കുമാർ കട്ടീൽ സഞ്ചരിച്ച കാർ പൊലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞ് പരിശോധിച്ചു. വ്യാഴാഴ്ച വൈകുന്നേരം ചർമ്മാഡി ചെക് പോസ്റ്റിലാണ് തടഞ്ഞത്.

Checking | ബിജെപി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ കാർ പൊലീസ് തടഞ്ഞ് പരിശോധിച്ചു

ബെംഗ്ളൂറിൽ നിന്ന് മംഗ്ളൂറിലേക്ക് ചർമ്മാഡി ചുരം വഴി വരുകയായിരുന്നു നളിൻ കുമാർ. ഇദ്ദേഹത്തെ അനുധാവനം ചെയ്ത ബിജെപി ദക്ഷിണ കന്നഡ ജില്ല പ്രസിഡണ്ട് സുദർശന്റെ കാർ, അകമ്പടി സേവിച്ച അഞ്ച് പൊലീസ് വാഹനങ്ങൾ എന്നിവയും എച് ബി ജയകീർത്തിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. നടപടികൾ പൂർത്തിയാക്കിയ ശേഷം യാത്ര തുടരാൻ അനുവദിച്ചു.

Keywords: Manglore-News, National, News, Top-Headlines,BJP, State Karnataka, Election, Car, Police, BJP state chief Nalin Kumar Kateel's car stopped, checked by officials.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia