എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു
Aug 29, 2017, 10:10 IST
ജയ്പൂര്‍: (www.kasargodvartha.com 29.08.2017) എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി എം എല്‍ എ മരിച്ചു. രാജസ്ഥാനിലെ ബില്‍വാര ജില്ലയിലെ ബിജെപി എംഎല്‍എ കീര്‍ത്തികുമാരി (50)യാണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സിജോലിയ രാജകുടുംബാംഗമായ കീര്‍ത്തികുമാരി രാജസ്ഥാന്‍ നിയമസഭയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അനുശോചിച്ചു.
സിജോലിയ രാജകുടുംബാംഗമായ കീര്‍ത്തികുമാരി രാജസ്ഥാന്‍ നിയമസഭയുടെ വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അനുശോചിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, news, Top-Headlines, MLA, Treatment, BJP, BJP MLA Kirti Kumari from Rajasthan’s Mandalgarh dies of swine flu
Keywords: National, news, Top-Headlines, MLA, Treatment, BJP, BJP MLA Kirti Kumari from Rajasthan’s Mandalgarh dies of swine flu