city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുജറാത്തില്‍ ബിജെപി പരാജയപ്പെടും; വിജയം കൈവരിച്ചാല്‍ അത് വോട്ടിംഗ് മെഷീനിന്റെ അത്ഭുതം കൊണ്ട് മാത്രം; ബിജെപിക്കെതിരെ അഞ്ഞടിച്ച് രാജ് താക്കറെ

താനെ:(www.kasargodvartha.com 30.10.2017) ഗുജറാത്തില്‍ ബിജെപി പരാജയപ്പെടും. ബിജെപിക്കെതിരെ അഞ്ഞടിച്ച് രാജ് താക്കറെ. ബിജെപി തോല്‍ക്കുമെന്നും ഇനി അഥവാ വിജയം കൈവരിച്ചാല്‍ അത് വോട്ടിംഗ് മെഷീനിന്റെ അത്ഭുതം കൊണ്ട് മാത്രമാകുമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷനായ അദ്ദേഹം പറഞ്ഞു.

മോഡി സ്വന്തം സംസ്ഥാനത്ത് പ്രസംഗിക്കുന്ന ചടങ്ങില്‍ നിന്നു പോലും ആളുകള്‍ കൂട്ടത്തോടെ ഇറങ്ങിപ്പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇതില്‍ നിന്നെല്ലാം ഇപ്പോഴത്തെ ബി.ജെ.പിയുടെ അവസ്ഥ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 9, 14 തീയ്യതികളിലാണ് ഗുജറാത്ത് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം.

ഗുജറാത്തില്‍ ബിജെപി പരാജയപ്പെടും; വിജയം കൈവരിച്ചാല്‍ അത് വോട്ടിംഗ് മെഷീനിന്റെ അത്ഭുതം കൊണ്ട് മാത്രം; ബിജെപിക്കെതിരെ അഞ്ഞടിച്ച് രാജ് താക്കറെ

ബിജെപിയുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് രാജ്യം ഉറ്റുനോക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, BJP, Gujarath election, Result, Legislative assembly, BJP is likely to lose the Gujarat elections, says MNS chief Raj Thackeray 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia