ബൈക്കിലെത്തിയ സംഘം വാന്‍ ഡ്രൈവറെ വെടിവെച്ചു വീഴ്ത്തി, ഒന്നാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി
Jan 25, 2018, 11:02 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 25/01/2018) ബൈക്കിലെത്തിയ സംഘം സ്‌കൂള്‍ വാനിന്റെ ഡ്രൈവറെ വെടിവെച്ചു വീഴ്ത്തി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹിയിലെ ദില്‍ഷാദ് ഗാര്‍ഡനില്‍ വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്കാണ് സംഭവം.
ദില്‍ഷാദ് ഗാര്‍ഡനിലെ ജി ഡി ബി എന്‍ക്ലേവിന് സമീപമുള്ള വിവേകാന്ദസ്‌കൂളിനടുസ്സുവെച്ച് 20 ഓളം വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്കു പോവുകയായിരുന്നു വാന്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവറുടെ കാലിന് വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ബസിനുള്ളില്‍ കയറി ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.
കറുത്ത നിറത്തിലുള്ള ബൈക്കിലായിരുന്നു സംഘം എത്തിയതെന്നും കുട്ടിയെ കൈക്കലാക്കിയ സംഘം യു പി ഭാഗത്തേക്കാണ് പൊയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം അരംഭിച്ചു. കുട്ടിയുടെ ബന്ധിക്കളോ പരിചയക്കാരോ ആയിരിക്കാം തട്ടികൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. പണമോ മറ്റു ആവശ്യമാകാം തട്ടികൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
എന്നാല്‍ ഇത്തരത്തില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ചോ മറ്റോ ആയ ഒരു തരത്തിലുള്ള ഫോണ്‍കോളുകളോ മെസേജുകളോ ഒന്നും തന്നെ കുട്ടിയുടെ രക്ഷിതാക്കള്‍ക്കോ ബന്ധുകള്‍ക്കോ വന്നിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. അതുകൊണ്ട് തന്നെ മറ്റെന്തെങ്കിലും ഉദ്ദേശങ്ങള്‍ തട്ടികൊണ്ടുപോകലിന് പിന്നിലുണ്ടോ എന്നതിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട് എന്നും കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും പോലീസ് വ്യക്തമാക്കി.
Keywords: News, New Delhi, National, Kidnap, Student, Investigation, Bike, Driver, Bike-borne men shoot bus driver, kidnap student,Crime,Top-Headlines,
< !- START disable copy paste -->