വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; പരിശോധനയില്‍ 1.78 കോടി രൂപയുടെ സ്വര്‍ണബാറുകള്‍ കണ്ടെടുത്തു
Feb 7, 2019, 10:43 IST
പനജി: (www.kasargodvartha.com 07.02.2019) വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്നും 1.78 കോടി രൂപയുടെ സ്വര്‍ണബാറുകള്‍ കണ്ടെടുത്തു. ഗോവ വാസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. ടെര്‍മിനലില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ബാഗ് കണ്ടെത്തിയത്.
സെക്യൂരിറ്റി ഗാര്‍ഡ് വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അധികൃതരും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 32 സ്വര്‍ണബാറുകള്‍ കണ്ടെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bag found abandoned in Airport; Gold seized, news, Airport, gold, seized, Top-Headlines, National.