city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആഗസ്ത് 14 ഇനി മുതൽ വിഭജന ഭീതിയുടെ ഓർമ ദിനം; പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡെൽഹി: (www.kasargodvartha.com 14.08.2021) രാജ്യം 75 ആം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയിൽ പുതിയ പ്രഖ്യാപനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. വിഭജനം മൂലം രാജ്യത്തിനുണ്ടായ വേദന ഒരിക്കലും മറക്കാൻ ആവില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇനി മുതൽ ഓഗസ്റ് 14 വിഭജന വിരുദ്ധ ദിനമായി ആചരിക്കണമെന്നും ആഹ്വാനം ചെയ്തു.

ആഗസ്ത് 14 ഇനി മുതൽ വിഭജന ഭീതിയുടെ ഓർമ ദിനം; പുതിയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

'അക്രമവും വെറുപ്പും കാരണം ലക്ഷക്കണക്കിന് നമ്മുടെ സഹോദരീ സഹോദരന്മാർ പുനരധിവാസത്തിന് നിർബന്ധിതരായി. പലർക്കും ജീവൻ നഷ്ടമായി. വിഭജനത്തിന്റെ ഈ വേദന ഒരിക്കലും മറക്കാനാവില്ല അവരുടെ ത്യാഗത്തിലും ഓർമയിലും ഓഗസ്റ് 14 ഇനിമുതൽ വിഭജന ഭീതിയുടെ ഓർമദിനമായി ആചരിക്കും ' പ്രധാന മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

Keywords:  News, New Delhi, India, National, Narendra-Modi, Prime Minister, Independence-Day-2021, Remembrance Day, August 14 to be observed as Partition Horrors Remembrance Day: PM Modi.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia