ചോക്ലേറ്റെന്ന വ്യാജേന കടത്തിയ ആറ് കിലോ സ്വര്‍ണവുമായി ഒരാള്‍ അറസ്റ്റില്‍
Feb 17, 2013, 14:30 IST
File Photo |
ദുബൈയില്‍ നിന്ന് ശനിയാഴ്ച വൈകുന്നേരത്തെ വിമാനത്തില്‍ മംഗലാപുരത്ത് വന്നിറങ്ങിയതായിരുന്നു മുഹമ്മദ് ഹഖ്. സംശയം തോന്നി ലഗേജ് പരിശോധിച്ചപ്പോഴാണ് ചോക്ലേറ്റ് എന്ന വ്യാജേന ഒളിപ്പിച്ചുവെച്ച സ്വര്‍ണ ബിസ്ക്കറ്റുകള്‍ കണ്ടെത്തിയത്. സ്വര്‍ണത്തിന് ഒന്നരക്കോടി രൂപ വില കണക്കാക്കുന്നു. മുഹമ്മദ് ഹഖിനെ അറസ്റ്റ് ചെയ്ത് കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.
Keywords: Gold, Mangalore, arrest, Police, Dubai, Airport, National, Mohammed Haq, Laguage, Choclate gold, International , DRI, Malayalam Latest News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Attempt to smuggle 6 kg of gold in chocolates foiled at Airport