രാജ്യത്തെ സാമ്പത്തിക മരവിപ്പിലേക്ക് തള്ളിവിട്ടവരാണ് ഇപ്പോള്‍ കുറ്റം പറയുന്നത്, ധീരമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്; രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിഷേധിച്ച് ജെയ്റ്റ്‌ലി
Sep 29, 2017, 10:13 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 29.09.2017) രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിഷേധിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തെ സാമ്പത്തിക മരവിപ്പിലേക്ക് തള്ളിവിട്ടവരാണ് ഇപ്പോള്‍ തങ്ങളെ കുറ്റം പറയുന്നത്. ധീരമായ നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.
ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ താല്‍ക്കാലികം മാത്രമാണെന്നും സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാകില്ലെന്നും ചെറിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ താല്‍ക്കാലികം മാത്രമാണെന്നും സാമ്പത്തിക രംഗത്ത് ഒറ്റയടിക്ക് മാറ്റങ്ങളുണ്ടാക്കാനാകില്ലെന്നും ചെറിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Top-Headlines, Arun Jaitley on Financial crisis
Keywords: New Delhi, National, news, Top-Headlines, Arun Jaitley on Financial crisis